News & Events
FASHION TV SALON & SPA | DUBAI | D NEWS | Channel’D
പ്രശസ്തമായ ഫാഷൻ ടി.വി തങ്ങളുടെ ആദ്യത്തെ ലക്ഷ്വറി ലേഡീസ് സലൂൺ ദുബായിൽ ആരംഭിച്ചു. ലോകോത്തര നിലവാരത്തിലാണ് സലൂൺ ഒരുക്കിയിരിക്കുന്നത്. യൂറോപ്യൻ വാസ്തു ശിൽപ്പ രീതിയിലാണ് സലൂൺ നിർമാണം പൂർത്തിയാക്കിയത്.
REPORTER- SARATH PERUMBALAM
CAM- YUSAF ALI
EDIT- SARATH R NAIR
